കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Wednesday, December 31, 2008

നായന്മാരും, മറ്റു സവര്‍ണ്ണര്രും,സംഘടിക്കട്ടേ!

നാരായണപണിക്കരുടെ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ , എന്‍ എസ്സ് എസ്സ് 10 വര്‍ഷം മുന്‍പേ എടുക്കേണ്ടതായിരുന്നു.

സവര്‍ണ്ണര്‍ സംഘടിക്കുമ്പോള്‍ എന്തിനാണു ബാക്കിയുള്ളവര്‍ ചീറ്റുകയും, മുറുമുറുക്കുകയും, രാഷ്ട്രീയക്കാര്‍ പ്രതേകിച്ചു ഇടതുപാര്‍ട്ടികള്‍ സവര്‍ണ്ണരെ പരസ്പരം തമ്മിലടിപ്പിക്കാന്‍ അകറ്റാന്‍ ഒരു തരം ഞഞ്ഞാപിഞ്ഞാ ഇണ്ടാസുകള്‍ ഉണ്ടാ‍ാക്കുന്നതു?

ചരിത്രങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും മാറ്റി എഴുതപ്പെടുന്നയാണു ആണു ഇപ്പോള്‍ കണ്ടുവരുന്നതു.നായന്മാരുടെ വര്‍ഗ്ഗസ്വഭാവമായ പിടിവലിയും പരസ്പരം കുറ്റം പറയലും ആഡ്യത്വവും കളഞ്ഞു ഒരുമിച്ചല്ലങ്കില്‍ അവര്‍ അടുത്റ്റ 15-20 വര്‍ഷത്തിനുള്ളില്‍ പഴയ അടിയാളരുടെ അവസ്ഥയിലേക്കു പോകുക മാത്രമല്ല, 60% സവര്‍ണ്ണരും ദരിദ്രരില്‍‌ ദരിദ്രരാകും.

കാലം നമ്മെ പലതും പഠിപ്പിച്ചു- അതില്‍ പെട്ടതാണു ഒരു വര്‍ഗ്ഗത്തിന്റെ പുര്‍വ്വ തലമുറ ചെല്യ്തു പോയ പാപങ്ങള്‍ ധരാളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണര്‍ എന്ന് സ്ഥാനം നല്‍കി നമ്മെളെല്ലാം വിളിക്കുന്ന “ചായക്കടക്കാരനും, ആനക്കാരനും, ബോംബെ, മദ്രാസ്, കൂടാതെ വിദേശങ്ങളിലെ തൊഴില്‍ശാലകളിലെ കൂലിക്കാരും, എല്ലാമായി ജീവിതം തള്ളിനീക്കുന്ന 60കല്ക്ഷത്തിലേറെ വരുന്ന നായന്മാരും 20-25 ലക്ഷത്തോളം വരുന്ന ബ്രാന്മണ സമൂഹവും.

കേളത്തില്‍ ഭൂനിയമം വരുന്നതിനു മുന്‍പ്, നമ്മളെല്ലാം തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന പോലെ എല്ലാ സവര്‍ണ്ണരും ജീവിതം ആസ്വതിക്കുകയല്ലായിരുന്നു. കേവലം 1% സവര്‍ണ്ണര്‍ മാത്രമെ ജീവിതം ആസ്വധിച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിച്ചും സുഖിമാന്മാരായി നടന്നുള്ളു, അന്നും സവര്‍ണ്ണരായ ഈ സുഖിമാന്മാരുടെ വീടുകളിലെയും, വാല്യ്ക്കാരാ‍യിരുന്നു അതേ വര്‍ഗ്ഗത്തില്‍‌ പെട്ട 99%വും. അങ്ങനെ പണ്ടുമുതലേ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭൂരിഭാഗജന്ത്തിനു ഇന്നത്തെ ജനാധിപത്യ വ്യ്‌വസ്ഥിതിയില്‍‌ ലഭ്യമായ അവകാശങ്ങള്‍ക്കായി ആഗ്രഹിച്ചുകൂടേ?

നായര്‍‌ മുതല്‍‌ മുകളിലേക്കുള്ള എല്ലാ ജാതിക്കാരും, സംഘടിക്കട്ടേ. ജാതിവ്യവസ്ഥ പരിശ്ചേദം ഇല്ലാതാവാന്‍ അതൊരു കാരണമാവട്ടെ! ജനാധിപത്ര്യം അതിന്റെ ശരിയായ ദിശയില്‍ പോകട്ടെ!

ജാതികളെ തമ്മിലും, ജാതിയുടെ ഉള്ളില്‍‌ വിഘടനം സ്രുഷ്ടിച്ചു മുതലെടുക്കുന്ന കുറുക്കന്മാരാ‍യ രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിഞ്ഞു തള്ളികളയുക!

Tuesday, December 23, 2008

കുവൈറ്റിലെ മന്നം ജയന്തി സമ്മേളനം


കുവൈറ്റിലെ സംഗീത പ്രേമികള്‍ക്കു സംഗീത വിരുന്നൊരുക്കാന്‍‌ മന്നം ജയന്തിയോടനുബന്ധിച്ച് ജനുവരി രണ്ടിനു, അഞ്ചു മുപ്പതു മുതല്‍ ശ്രീമതി മാതംഗി സത്യമൂര്‍ത്തീയുടെ സംഗീതകച്ചേരി ഉണ്ടായിരിക്കുന്നതാണു.


ഇത്തവണ കുവൈറ്റിലെ മന്നം ജയന്തി സമ്മേളനത്തിനു മുഖ്യാതിഥ്യം വഹിക്കുക്കുന്നതു സുപ്രസിദ്ധ സിനിമാതാരം ശ്രീ. മധു ആണു.


Friday, October 31, 2008

ചന്ദ്രയാന്‍

സമയമുള്ളപ്പോള്‍ ഇതൊക്കെ ഒന്ന് കണ്ടു നോക്കുക

നമ്മുടെ അഭിമാന ചനദ്രയാന്‍ പദ്ധതി ഇവിടെ ക്ലിക്കി അവിടെ ചെന്നു കാണുക

Saturday, October 18, 2008

Thursday, September 11, 2008

വീശ് യൂ ...ഒരു കുപ്പി ...ഹാ... പ്പീ ....ഓണം..


വീശ് യൂ ...ഒരു കുപ്പി ...ഹാ... പ്പീ ....ഓണം....
കേരളത്തില്‍ ഇതില്യാണ്ട് എന്തൂട്ട് ഓണാ...ഹ്,,, ഹ്,,,ഹ്ഹ്
എത്ര കോട്യാന്നറിയ്യോ.. എന്റെ ഏട്ടന്മാരു ഇന്നു വാളു വച്ചു കളേണത് -
അപ്പ പറഞ്ഞപോലെ...എല്ലാര്‍ക്കും ആപ്പി.. ഓണം

Tuesday, July 15, 2008

നേരം വെളുത്തെന്നും നേരം വെളുത്തില്ലെന്നും രണ്ടടക്കാ പക്ഷി....



നേരം വെളുത്തെന്നും നേരം വെളുത്തില്ലെന്നും രണ്ടടക്കാ പക്ഷി....

മനോധർമ്മമാണോ മാധ്യമധർമ്മം?

വിഷയം,

വിവാദ പാഠഭാഗം മാറ്റാൻ വിദഗ്ദ്ധസമിതിയുടെശുപാർശ - മാത്രുഭൂമീ വാ‍ർത്ത

വിവാദ പാഠം പിൻ‌വലിക്കാൻ ആവശ്യം ഉയർന്നില്ല - മനോരമ വാർത്ത

ഇതെന്തധിശയമേ.....

ഇന്നത്തെ ചൂടുവാർത്തകൾ!

Tuesday, July 1, 2008

ന്യൂനപക്ഷത്തെ പൂരിപക്ഷമാക്കുന്ന ഒരു വീഡിയൊ

ന്യൂനപക്ഷത്തെ പൂരിപക്ഷമാക്കുന്ന ഒരു വീഡിയൊ ആണു ഈ കാണുന്നതു. പത്തു മിനിട്ടു നേരം ക്ഷമയോടെ ഇവിടെ നിന്നു കാണുക -കേൾക്കുക. (ഇവിടെ വലിയ സ്ക്രീനിൽ കാണാം) അല്ലങ്കിൽ ഇവിടെ നിന്നും കാണാം http://www.youtube.com/watch?v=R7GZGgnMxSE

ഇതു ഇന്റർ നെറ്റിൽ അബദ്ധത്തിൻ കണ്ടുമുട്ടിയ ഒരു ഡോക്കുമെന്ററി ആണു. എനിക്കു നേരിട്ടോ അല്ലാതേയൊ ഈ വീഡിയൊ ആയി വേറെ ഒരു ബന്ധവുമില്ല.

ക്ഷമയോടെ കാണുന്നവർ അഭിപ്രായം പറയുമല്ലോ!

Friday, June 13, 2008

ശ്ശോ.. ഈ മുട്ടന്റെ ഓരോ തമാശ്ശേ..........

"നമ്മള്‍ എത്ര ശതമാനമുണ്ട്?"
"മുപ്പതു"
"ജോടി ഒന്നുക്കു ചുങ്ങിയതു 5 എണ്ണം വീതം പുതി യതായി പടക്കണം... മനസ്സിലായോ?"
""ഉവ്വു"

"ഇനി ....18 കൊല്ലം നോക്കി ഇരുന്നാല്‍ ഈ ഫാം നമുക്കു മാത്രം...... അതും കേവലഭൂരിപക്ഷത്തില്‍"
"എന്നാ കുഞ്ഞാടു ചെന്നു പണി തുടങ്ങിയാട്ടെ!"
"അവിടന്നു എത്ര ആണാവോ.... പടക്കാന്‍ പോണതു"
"ഫ.... പോടാ....കൊച്ചുവര്‍ത്തമാനം...പറയാണ്ടു,, നീ ചെല്ല്ഞാനും ഒരു കൈ നോക്കട്ടെ....നീ എന്നെ ആ ആല വരെ ഒന്നു വിട്ടെ!"
"ശ്ശോ.. ഈ മുട്ടന്റെ ഓരോ തമാശ്ശേ..........എന്നാ പോവാം"

Thursday, June 5, 2008

ഇതാ രാമരാജ്യം സമാഗതമായി.....

ആനന്ദിക്കുവിന്‍.............

കുറ്റവാളി തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി !
ഗുണ്ട തൊഴിലാളികളെയും , മോഷണ തൊഴിലാളികളെയും കു‌ടുതല്‍ ആകര്‍ഷിക്കാന്‍ പുതിയ നിയമം സഹായകമാകട്ടെ എന്ന് ആശംസിക്കാന് _ വാര്‍ത്തകള്‍ ഇവിടെ വായിക്കുക
http://www.mathrubhumi.com/php/newsFrm.php?news_id=1229529&n_type=NE&category_id=3&Farc=

മന്ത്രി നിണാള്‍് വാഴട്ടെ!!!!

Thursday, March 20, 2008

അവിശ്വസ്സനീയം !

വളരെ അവിശ്വസ്സനീയം! ആദ്യമായിട്ടാണു ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതിന്റെ പറ്റി അറിഞ്ഞതു!

http://video.google.com/videoplay?docid=-5194094818888594119

അതു ഞങ്ങളുടെ ചുറ്റുവട്ടത്തു ഈ വിഭാഗക്കാര്‍ കുറവായതിനാലാകാം!

അല്‍ഭുത വൃക്ഷമോ?...........



പാലക്കാട്ടെ അല്‍ഭുത വൃക്ഷം - എനിക്ക് ഇ മെയില്‍ കിട്ടിയ ചിത്രമാണു. ഇതു എങ്ങനെ ഉണ്ടായതാണു എന്നു ആരെങ്കിലു വിവരിക്കുമോ?



എന്തുമാവട്ടെ! നല്ല രസികന്‍ കലാസൃഷ്ടി!

Monday, March 3, 2008

അനാരോഗ്യം

കുറച്ചു ദിവസമായി തലക്കും, കൈക്കും മടിയുടെ ബുദ്ധിമുട്ടുകാരണം ബ്ലോഗാനും, കമന്റാനും തീരെ വയ്യ
:(,

അസ്സുഖം മാറുന്ന വരെ എല്ലാവരും ഒന്നു ക്ഷമിക്കണം!

Saturday, March 1, 2008

മതസൌഹാര്‍ദ്ദ മാര്‍ഗ്ഗം ഇതില്‍ ഉണ്ട്

ഇതിനിടയില്‍ മതസൌഹാര്‍ദ്ദത്തിനു പറ്റിയ ഒരു ഉപാധി തമാശയായിട്ടാണങ്കിലും പറയുന്നുണ്ട്.
Disclaimer: This video is found in the Intenet and is not either produced or belongs to me.

Thursday, February 28, 2008

"O" പോസിറ്റീവ്, ബോംബേ ഗ്രൂപ്പ് രക്തം

"O" പോസിറ്റീവ്, ബോംബേ ഗ്രൂപ്പ് രക്തം അടിയന്തിരമായി ഒരു രോഗിക്കു ആവശമുണ്ടു എന്നു ഒരു വാര്‍ത്ത രണ്ടു നാള്‍ മുന്‍പ് മതൃഭൂമി പത്രത്തില്‍ കണ്ടു. എന്താണു “ബോബെ ഗ്രൂപ്പ്” രക്തം എന്നു അറിയുന്നവര്‍ വിശദീകരിക്കുമോ?

വാര്‍ത്ത ഇവിടെ

Wednesday, February 27, 2008

ഒ” പോസിറ്റീവ് ബോബെ ഗ്രൂപ്പ് രക്തം ആവശ്യമുണ്ട്

“ഒ” പോസിറ്റീവ് ബോബെ ഗ്രൂപ്പ് രക്തം ആവശ്യമുണ്ട് എന്ന ഒര്‍ വാര്‍ത്താ പരസ്യം മാതൃഭൂമിയില്‍ കാണുന്നു.

കോഴിക്കോടൂ ഐ എം സി എച് ആശുപത്രീയില്‍ ശസ്ത്രക്രിയക്കു വിധേയനാകുന്ന വ്യക്തിക്കു വേണ്ടി ആണു.

അപൂര്‍‌വമായതിനാലാകണം ഇത്തരം ഒരു പരസ്യം വന്നതു. സാധിക്കുന്നവര്‍ സഹായിക്കുക.

ആദ്യമായി കേള്‍ക്കുകയാണു “ബോംബെ ഗ്രൂപ്പ് രക്തം” എന്നു. എന്താണിതിന്റെ പ്രത്യേകത എന്നു അറിവുള്ള - ഡോക്ടര്‍മാര്‍ - വിശദീകരിക്കുമോ?

(ഇതു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഡാക്ടര്‍ ശ്രീ സുരേഷിനേയും, ശ്രീ പണിക്കര്‍ സാറിനേയുമാണു!)

Sunday, February 24, 2008

ഈ കൊച്ചു മിടുക്കന്റെ “മിടുക്കിത്തരം” നോക്കൂ

Disclaimer: This Video found in the Internet and is not recorded, produced or belogs to me. All rights are belogns to the original owner.

Sunday, February 17, 2008

കൂറച്ചു ചിരിക്കൂ - ടെന്‍ഷന്‍ അകറ്റൂ

ചിരിക്കുന്നതു ഇഷ്ടമാണോ? ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ വീഡിയോ ആണു. കണ്ടു ഒത്തിരി ചിരിച്ചു. നിങ്ങള്‍ കൂടി ഇത്തിരി ചിരിച്ചോളൂ.Disclaimer: This Video found in the Internet and is not recorded, produced or belogs to me. All rights are belogns to the original owner.

Tuesday, February 5, 2008

കൃഷിയില്‍ താല്പര്യമുള്ളവരോടു ഒരു അഭ്യര്‍ത്ഥന!

തഴെ കാണുന്ന പോസ്റ്റു എന്റെ ഒരു അടുത്ത സുഹൃത്തിനു വേണ്ടി ആണു. അദ്ദേഹത്തിനു കൃഷിയില്‍ താല്പര്യമുണ്ട്. എന്നാല്‍ സ്വന്തമായി സ്ഥലമില്ല. അദ്ദേഹത്തിന്റെ പ്ലാന്‍ കേട്ടപ്പോള്‍ തീര്‍ച്ചയായും ഒരു നല്ല ചിന്ത ആണു എന്നും, അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചാല്‍ മറ്റുള്ളവക്കു കൂടി ഒരു നല്ല മാതൃക ആകുമെന്നും തോന്നി. അതുകൊണ്ടു,


1.കേരളത്തില്‍ സര്‍ക്കാര്‍ വക തരിശു ഭൂമി കൃഷി ആവശ്യത്തിനു പാട്ടത്തിനു ലഭിക്കാന്‍ സാധ്യത ഉണ്ടോ?

2.ഉണ്ടങ്കില്‍ ഏതു ജില്ലകളിലാണു അതിനുള്ള സാധ്യത ഉള്ളതു?

3.ലഭിക്കാന്‍ വേണ്ട “കടമ്പ” കള്‍ (ഫോര്‍മാലിറ്റീസ്) എന്തെല്ലാമാണു?

ഇത്രയും കാര്യങ്ങളെ കുറിച്ചു ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവ് പങ്കുവക്കാന്‍ സാധിച്ചാല്‍ ഉപകാരമായിരിക്കും.

Monday, January 28, 2008

ഭാരത്തിന്റെ പുണ്യനദീയില്‍....

അഹങ്കരിക്കുന്ന മനുഷ്യാ! നിന്റെ വില എത്ര നിസ്സാരം! ഗംഗേ.....................
Disclaimer: I found this video from YouYube, and is not filimed or belongs to me. Being there is an option to share I am sharing here.

Saturday, January 26, 2008

സ്വര്‍ണ്ണം! നമ്പര്‍ വണ്‍ ക്രിമിനല്‍

ആഡംബരത്തില്‍ ഒന്നാം സ്ഥാനത്തു ആഭരണങ്ങള്‍ തന്നെ! സ്വര്‍ണ്ണവും വൈരവും കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ സ്ത്രീകളുടെ ബലഹീനതയാണു.

നമ്മുടെ നാട്ടിലെ സ്വര്‍ണ്ണാഭരണശാലകള്‍ ലോകത്തിലെ മറ്റുള്ളവരെ അധിശയിപ്പിക്കുന്ന രീതിയില്‍ ആണു. 4-5 നിലകളുള്ള ആഭരണ ശാലകള്‍ കേരളത്തിലല്ലാതെ മറ്റുനാടുകളില്‍ വളരെ അപൂര്‍വം! എന്തായിരിക്കും ഇതിനു കാരണം? അതുപോലെ ലക്ഷ്ക്കണക്കിനു രൂപ ഓരോ മിനിട്ടിനും ചിലവാക്കി ടെലിവിഷനില്‍ പരസ്യം കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ഇതിനു പിന്നില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും സൂത്രങ്ങള്‍ ഉണ്ടാകുമോ?

100% പരിശുദ്ധമായ സ്വര്‍ണ്ണത്തിനെയാണു 24 കാരറ്റ് സ്വര്‍ണ്ണം എന്നു പറയുന്നതു - തനി തങ്കം! ഈ തനി തങ്കം വളരെ മയമുള്ളതാണു. അതിനാല്‍ ആഭരണം ഉണ്ടാക്കാന്‍ 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗ്ഗീക്കൂകയില്ല.
അതിനെ ചെമ്പു മുതലായ മറ്റു ലോഹങ്ങളുമായി ചേര്‍ത്തു കുടുതല്‍ ദൃഡമാക്കിയിട്ടാന്ണു ആഭരണങ്ങള്‍ ഉണ്ടാക്കുന്നതു.

ഇനി ഈ തനി തങ്കത്തില്‍ ചേര്‍ക്കുന്ന മറ്റുലോഹങ്ങളുടെ അളവ് അനുസരിച്ചു അതിന്റെ മാറ്റു കുറയും- അങ്ങനെയാണു 22കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുള്ള പേരില്‍ അറിയപ്പെടുന്ന ആഭരണങ്ങള്‍ ഉണ്ടാക്കുന്നതു.

24 കാരറ്റ് = 100%
22 കാരറ്റു = 91.667%
21 കാരറ്റ് = 87.5%
18 കാരറ്റു = 75%

എന്നിങ്ങനെയാണു മേല്പറഞ്ഞ ഓരോ വിഭാഗത്തിലും അടങ്ങിയിരിക്കുന്ന ‘സ്വര്‍ണ്ണ’ത്തിനെ അളവു. ബാക്കി ചെമ്പോ, മറ്റു ലോഹങ്ങളോ ആയിരിക്കും.

ഈ വിഷയത്തില്‍ സമയും കിട്ടുന്നപോലെ വിശദമായി വിവരങ്ങള്‍ പോസ്റ്റ് ചെയ്യാം!

തല്‍ക്കാലം ഈ പത്രവാര്‍ത്ത വായിക്കൂ

Thursday, January 24, 2008

മഹാഭാരതം 13/16

ചക്രവ്യൂഹത്തില്‍ അഭിമന്യു വധിക്കപ്പെടുന്നു

മഹഭാരതം 12/16

ഭീഷ്മരുടെ പതനം

Saturday, January 19, 2008

ഒരു സുപ്രധാന വിവരം.........

ശ്രീമതി കിരണ്‍ ബേഡിയുടെ മേല്‍നോട്ടത്തില്‍, തുടങ്ങിയിരിക്കുന്ന ഒരു സ്വകാര്യ വെബ് സൈറ്റാണു http://www.saferindia.com/. ആര്‍ക്കെങ്കിലും പോലീസ്സ്റ്റേഷനില്‍ നിന്നും നീതിലഭിക്കാതെ വരികയൊ, പരാതികള്‍ സ്വീകരിക്കതെ വരികയൊ ചെയ്താല്‍ ഈ സ്ഥപനവുമായി ഈമെയില്‍ വഴി ബന്ധപ്പെടേണ്ടതാണു. ഈ ഈമെയില്‍ ഒരു തെളിവായി സുക്ഷിക്കുകയും ചെയ്യാം. ഈ പരാതികള്‍ നേരിട്ട് നിങ്ങളുടെ അടുത്തൂള്ള ഡി.ജി.പി ക്ക് അവര്‍ ഫോര്‍വേഡ് ചെയ്യുന്നതും, വേണ്ട അന്വേഷണങ്ങള്‍ നടത്തുന്നതുമാണു.

എനിക്കു കിട്ടിയ ഇമെയില്‍ സന്ദേശത്തിനെ കോപ്പി താഴെ:


This is very important information about a web site called as www.saferindia. com . This is a site of an NGO started by Ms Kiran Bedi you can go to this site an log your complaint regarding any crime if the police at your place is not accepting your complaint. Then this NGO will mail your complaint to the DGP of your area. You can also use this mail as the legal document in case of filing a case in the court of judgment. This is to be noted that this site is directly administered by Ms Kiran Bedi so all your mails directly goes to her. Friends Please spread this information in your network so that any one in such need can go to this site and launch his/her complaint.

Friday, January 18, 2008

മഹാഭാരതം 11/16

ഗീതോപദേശം = Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 10/16

ശ്രീകൃഷ്ണന്റെ ദൂതു, മഹാഭാരതയുദ്ധാരംഭം
Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 9/16

കീചക വധം
Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 8/16

എന്റെ വാലോ, നിന്റെ ഗദയോ???? പാണ്ഡവരുടെ അജ്ഞാതവാസം

Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 7/16

പാഞ്ചാലിയുടെ വസ്ത്രാക്ഷേപം

Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 6/16

ചൂതുകളി കളി ..............

Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 5/16

പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥത്തില്‍.Desclaimer: I found this video from the Internet and is not my own.

മഹാഭാരതം 4/16

പുരാണങ്ങള്‍ വലിയ ഇഷ്ടമായതുകൊണ്ടാണു ഇതിവിടെ ഷെയര്‍ ചെയ്യുന്നതു. Disclaimer: These videos are found in the Internet and are not owned by me.

മഹാഭാരതം 3/16

നെറ്റില്‍ നിന്നും കിട്ടിയതു:
Disclaimer: I found this video in the net and they are not my own.

മഹാഭാരതം 2/16

Desclaimer: I found this video from the Internet and is not my own.

മഹാഭാരതം - 1/16

Desclaimer: I found this video from the Internet and is not my own.

സഹായം -- സഹായം........!!!!!!

അയ്യോ, HOME PAGE അറബിയില്‍ വരുന്നു. ഒന്നു പോസ്റ്റു ചെയ്യണം എന്നു കരുതി sign in ചെയ്യാന്‍ നോക്കിയപ്പോള്‍ മുകളിലുള്ള Navbar അറബിയില്‍! ഒരു പോസ്റ്റിനു കമന്റു ഇട്ട്
കഴിഞ്ഞപ്പോള്‍ sign in ആയി കണ്ടു. പിന്നെ ഡാഷ്ബോര്‍ഡില്‍ പോയപ്പോള്‍ ഇംഗ്ലീഷില്‍ വിന്‍ഡോ തുറന്നു.
നാവിഗേഷന്‍ ബാര്‍ ഇംഗ്ലീഷില്‍ തന്നെ വരാന്‍ എന്തു ചെയ്യണമെന്നു ആറിയാവുന്നവര്‍ പറഞ്ഞു തരുമോ?
മാ‍ത്രമല്ല ഗള്‍ഫിലുള്ള മറ്റ് ബ്ലോഗേഴ്സിനും ഈ ബുദ്ധിമുട്ടു കാണുമെന്നു കരുതുന്നു. ഗൂഗിള്‍ പുതിയതായി അറബി, ഹീബ്രു, പാര്‍സി എന്നീ ഭാഷകളില്‍ കൂടി ബ്ലോഗാന്‍ സൌകര്യമുണ്ടാക്കിയതാണു ഇതിനു കാരണം.
ഈ ഭാഷ ഡിഫാള്‍റ്റ് ആയിട്ടുള്ള കംബ്യൂട്ടര്‍കളില്‍ മറ്റു വെബ് സൈറ്റുകള്‍ വരുന്നമാതിരി ആകാനുള്ള ഏര്‍പ്പാടാക്കിയാല്‍ നനായിരുന്നേനേ!

Monday, January 14, 2008

ഉത്സവബലി ദര്‍ശനം ഇന്നു!

പ്രസിദ്ധമായ അങ്കമാലി കോതകുളങ്ങര ക്ഷേത്രത്തിലെ ഉത്സവബലി ദര്‍ശം ഇന്നു. വിശദവിവരം താഴെ!
http://www.mathrubhumi.com/php/newsFrm.php?news_id=1215718&n_type=RE&category_id=4&Farc=

Comedy and Mimics Part I

Description: Random Video I saw in the Internet. I was watching this, and then I laughed. :)*DISCLAIMER: I DID NOT FILM THIS VIDEO, ALSO I DO NOT OWN THIS!

വേണങ്കില്‍ കുറച്ചു ചിരിച്ചോളൂ! അതു കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ!

Saturday, January 5, 2008

പ്രസിദ്ധമായ അങ്കമാലി “കോതകുളങ്ങര ശ്രി ഭഗവതി” ക്ഷേത്രത്തിലെ തിരുവുത്സവം

അങ്കമാലി: കോതകുളങ്ങര ശ്രിഭഗവതി ക്ഷേത്രത്തില്‍ ജനുവരി 10 മുതല്‍ 17 വരെ ഉത്സവാഘോഷങ്ങള്‍ നടക്കുന്നതാണു.

ഒന്നാം ദിവസം രാവിലെ പതിവുപൂജകള്‍. വൈകിട്ട് 6.30നു വിശേഷാല്‍ ദീപരാധന, 7നു ഭജന, 8നും, 9നും മദ്ധ്യേ തന്ത്രിമുഖ്യന്‍ കിഴക്കിനിയേടത്തു മേക്കാട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റു.

രണ്ടാം ദിവസം വൈകിട്ട് 7നു പിന്നണിഗായകന്‍ നയിക്കുന്ന ഭക്തിഗാനമേള. 9.30 നു കൊടിപുറത്തു വിളക്കു.

മൂന്നാംദിവസം വൈകിട്ട് 7നു പിന്നണിഗായകന്‍ വിജേഷ് ഗോപാലും ഐഡിയാ സ്റ്റാര്‍സിങ്ങര്‍ ഫെയിം ദുര്‍ഗ്ഗ് വിശ്വനാഥും നയിക്കുന്നാ ഭക്തി ഗാനമേള, രാത്രി 9.30 നു വിളക്കു.

നാലാം ദിവസം വൈകിട്ട് 7നു ഓട്ടന്തുള്ളല്‍, രാത്രി 10നു കാലടി “ശങ്കര സ്കൂല്‍ ഓഫ് ഡാന്‍സ്” ഒരുക്കുന്ന നൃത്ത സന്ധ്യ.

അഞ്ചാം ദിവസം വൈകിട്ട് 7നു ചാക്യാര്‍കൂത്തു, രാത്രി 10നു ബാലെ.

ആറാം ദിവസം രാവിലെ 8ന്ര് ശീവേലി എഴുന്നെള്ളിപ്പു, ഉച്ചക്കു 12നു ഉത്സവബലിദര്‍ശനം, തുടര്‍ന്നു പ്രസാദഊട്ട്, വൈലിട്ട് 5നു അയ്യപ്പ സ്വാമിക്കു പൂമൂടല്‍, ചിന്ത്‌പാട്ട്, വ്വെടിക്കെട്ട്, തുടര്‍ന്നു നാദസ്വരമേളം, വിശേഷാല്‍ ദീപാരാധന, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി 8നു വിളക്കു, രാത്രി 10നു മേജര്‍സെറ്റ് കഥകളി.

ഏഴാം ദിവസം രാവിലെ 8നു ശീവേലി, ഉച്ചക്കു 1 മുതല്‍ പ്രസാദ ഊട്ട് വൈകിട്ട് 3.3.0നു കാഴ്ച ശിവേലി, വൈകിട്ട് 6.30 നു വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്. രാത്രി 7നു ഇരട്ടത്തായമ്പക, രാത്രി 9നെ വലിയവിളക്കു.

എട്ടാം ദിവസം രാവിലെ 7.30 മുതല്‍ കൊടിയിറക്കി ആറാ‍ട്ടു പുറപ്പാട്, തുടര്‍ന്നു താലപ്പൊലിയോടുകൂടി വരവേല്‍പ്പു, കൊടിക്കല്‍ പറ, നവകം, ഉച്ചക്കു 12.30നു ആറാട്ട് സദ്യ എന്നിവ ഉണ്ടാകും.

(അങ്കമാലി നഗരത്തിനോടു ചേര്‍ന്നു തൃശൂര്‍ റോഡി നാഷനല്‍ ഹൈവേ യോടു ചേര്‍ന്നാണു പ്രസിദ്ധമായ ഈ ക്ഷേത്രം സ്തിതിചെയ്യുന്നതു. നാട്ടില്‍ പോകുന്ന വീദേശവാസികളായ ഭക്തന്മാര്‍ ഇവിടെ വന്നു ദര്‍ശനം നടത്തി വരുന്നതു സാധാരണമാണു.)

നാള്‍വഴി

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍