കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Wednesday, December 31, 2008

നായന്മാരും, മറ്റു സവര്‍ണ്ണര്രും,സംഘടിക്കട്ടേ!

നാരായണപണിക്കരുടെ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ , എന്‍ എസ്സ് എസ്സ് 10 വര്‍ഷം മുന്‍പേ എടുക്കേണ്ടതായിരുന്നു.

സവര്‍ണ്ണര്‍ സംഘടിക്കുമ്പോള്‍ എന്തിനാണു ബാക്കിയുള്ളവര്‍ ചീറ്റുകയും, മുറുമുറുക്കുകയും, രാഷ്ട്രീയക്കാര്‍ പ്രതേകിച്ചു ഇടതുപാര്‍ട്ടികള്‍ സവര്‍ണ്ണരെ പരസ്പരം തമ്മിലടിപ്പിക്കാന്‍ അകറ്റാന്‍ ഒരു തരം ഞഞ്ഞാപിഞ്ഞാ ഇണ്ടാസുകള്‍ ഉണ്ടാ‍ാക്കുന്നതു?

ചരിത്രങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും മാറ്റി എഴുതപ്പെടുന്നയാണു ആണു ഇപ്പോള്‍ കണ്ടുവരുന്നതു.നായന്മാരുടെ വര്‍ഗ്ഗസ്വഭാവമായ പിടിവലിയും പരസ്പരം കുറ്റം പറയലും ആഡ്യത്വവും കളഞ്ഞു ഒരുമിച്ചല്ലങ്കില്‍ അവര്‍ അടുത്റ്റ 15-20 വര്‍ഷത്തിനുള്ളില്‍ പഴയ അടിയാളരുടെ അവസ്ഥയിലേക്കു പോകുക മാത്രമല്ല, 60% സവര്‍ണ്ണരും ദരിദ്രരില്‍‌ ദരിദ്രരാകും.

കാലം നമ്മെ പലതും പഠിപ്പിച്ചു- അതില്‍ പെട്ടതാണു ഒരു വര്‍ഗ്ഗത്തിന്റെ പുര്‍വ്വ തലമുറ ചെല്യ്തു പോയ പാപങ്ങള്‍ ധരാളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണര്‍ എന്ന് സ്ഥാനം നല്‍കി നമ്മെളെല്ലാം വിളിക്കുന്ന “ചായക്കടക്കാരനും, ആനക്കാരനും, ബോംബെ, മദ്രാസ്, കൂടാതെ വിദേശങ്ങളിലെ തൊഴില്‍ശാലകളിലെ കൂലിക്കാരും, എല്ലാമായി ജീവിതം തള്ളിനീക്കുന്ന 60കല്ക്ഷത്തിലേറെ വരുന്ന നായന്മാരും 20-25 ലക്ഷത്തോളം വരുന്ന ബ്രാന്മണ സമൂഹവും.

കേളത്തില്‍ ഭൂനിയമം വരുന്നതിനു മുന്‍പ്, നമ്മളെല്ലാം തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന പോലെ എല്ലാ സവര്‍ണ്ണരും ജീവിതം ആസ്വതിക്കുകയല്ലായിരുന്നു. കേവലം 1% സവര്‍ണ്ണര്‍ മാത്രമെ ജീവിതം ആസ്വധിച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിച്ചും സുഖിമാന്മാരായി നടന്നുള്ളു, അന്നും സവര്‍ണ്ണരായ ഈ സുഖിമാന്മാരുടെ വീടുകളിലെയും, വാല്യ്ക്കാരാ‍യിരുന്നു അതേ വര്‍ഗ്ഗത്തില്‍‌ പെട്ട 99%വും. അങ്ങനെ പണ്ടുമുതലേ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭൂരിഭാഗജന്ത്തിനു ഇന്നത്തെ ജനാധിപത്യ വ്യ്‌വസ്ഥിതിയില്‍‌ ലഭ്യമായ അവകാശങ്ങള്‍ക്കായി ആഗ്രഹിച്ചുകൂടേ?

നായര്‍‌ മുതല്‍‌ മുകളിലേക്കുള്ള എല്ലാ ജാതിക്കാരും, സംഘടിക്കട്ടേ. ജാതിവ്യവസ്ഥ പരിശ്ചേദം ഇല്ലാതാവാന്‍ അതൊരു കാരണമാവട്ടെ! ജനാധിപത്ര്യം അതിന്റെ ശരിയായ ദിശയില്‍ പോകട്ടെ!

ജാതികളെ തമ്മിലും, ജാതിയുടെ ഉള്ളില്‍‌ വിഘടനം സ്രുഷ്ടിച്ചു മുതലെടുക്കുന്ന കുറുക്കന്മാരാ‍യ രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിഞ്ഞു തള്ളികളയുക!

8 comments:

നമ്മൂടെ ലോകം said...

നായരോ ബ്രാഹ്മണനോ ആയി ജനിച്ചതു മൂലം, ജീവിക്കാനും, പഠിക്കനും, ജോലി ചെയ്യാനും സാധിക്കാതെ വരുന്ന അനേകലക്ഷം ജനങ്ങളുടെ ആവശ്യമാണു നാരായണ പണിക്കരുടെ അഭര്‍ത്ഥനയൂം, പ്രസ്ഥാവനയും.

Rejeesh Sanathanan said...

ഈ പോസ്റ്റിനോടൊപ്പം ഒരു പരിധിവരെയെങ്കിലും ചേര്‍ത്തുവായിക്കാമെന്ന് തോന്നുന്നു.എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്?

Anonymous said...

എന്‍.എസ്.എസ്. ഇത്രകാലം എന്ത് ചെയ്യുകയായിരുന്നു? അത് നായന്മാരുടെ സംഘടന അല്ലാല്ലേ? ഓരോ ഇലക്ഷനും സമദൂരവും അസമദൂരവും വെച്ച് കളിക്കുകയല്ലാരുന്നോ? നായന്മാരിലെ ഭൂരിപക്ഷവും പിന്നാക്കമാണെങ്കില്‍ എന്‍ എസ് എസ്സിനു അതില്‍ പങ്കില്ലല്ലോ. മതവും ജാതിയും ഒക്കെ സംഘടിക്കാനുള്ള അടിസ്ഥാനമാവുമ്പോള്‍ രക്ഷപ്പെടുന്നത് 1% ആയിരിക്കും. ബാ‍കി 99% അത് നോക്കിക്കൊണ്ടിരിക്കും.

നമ്മൂടെ ലോകം said...

മാറുന്ന മലയാളി,
നന്ദി. പോസ്റ്റു വായിച്ചു.

അനോനി: താങ്കള്‍ പറഞ്ഞ ചോദിച്ച പോലെ:
“എന്‍.എസ്.എസ്. ഇത്രകാലം എന്ത് ചെയ്യുകയായിരുന്നു?“

ഈ ചോദ്യങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു എല്ലാവരും എന്നാണു എനിക്കു പറയാനുള്ളതു. പ്രവത്തികാനോ നേത്രുത്വത്തിന്റെ പിന്നില്‍ നില്‍ക്കാനോ അതിനു ശക്തി പകരാനോ അല്ല സമുദായക്കാര്‍ ശ്രമിച്ചതു . പരസ്പരം പാരപണിയാനും കുറ്റം പറയാനും, കാശുള്ളവനൂം, കാശുള്ളവന്‍ പറയുന്നതു കേഴ്ക്കാനുമായിരുന്നു ഈ കൂശ്മാണ്ഡങ്ങള്‍ ഇത്രയും കാലം ചിലവഴിച്ചതു. “നാ‍യരെ- ആ പറമ്പങ്ങട് വിറ്റാല്‍ കാശായില്ലെ? പിന്നെ പിള്ളേച്ചനു മൂന്നു നാലു കൊല്ലത്തേക്കു കാശിനു തിരിഞ്ഞു നോക്കണൊ?” എന്നു പറഞ്ഞ് പറ്റിച്ചു ബുദ്ധിശൂന്യരായ പാവങ്ങളേ പറ്റിച്ച പല ചരിത്രവും എനിക്കറിയാം..
അതെ - സമ്മതിച്ചു: ഒരു കാലത്തു പറ്റിക്കപ്പെട്ടു
ഇനി അങ്ങനെ തന്നെ ആയാല്‍ മതിയോ?

മുക്കുവന്‍ said...

സംഘടിക്കൂ...സംഘടിക്കൂ... മുക്കുവന്‍ ദാ ഇവിടെ സംവരണം ആര്‍ക്കുവേണ്ടി! നോക്കൂ

Hari said...

പ്രിയ അങ്കമാലിക്കാരാ,
താങ്കള്‍ കുറേക്കാലമായി ഗള്‍ഫിലാണോ? ബ്രാഹ്മണനെ വിട്ടേക്കൂ .............. അന്ധവിശ്വാസത്തിന്റെ പുതിയ ലോകത്ത് അവര്‍ പഴയതിലും സേഫ്, സംരക്ഷിക്കാന്‍ മയാവതിയുമായുള്ള സംബന്ധവും ഒരു ഷേക്ക്ഹാന്റ് അപ്പുറത്ത് ഇടതുപക്ഷവും. പിന്നെ താങ്കള്‍ ഒരു നായരോ നായര്‍ പ്രേമിയോ ആണെങ്കില്‍ ഉടന്‍ സ്വന്തം കാര്യം നോക്കിക്കോളൂ അടുക്കളപ്പുറത്ത് പണ്ട് അടിയാത്തിക്കു നിങ്ങള്‍ വിരിച്ച പായ ഇപ്പോള്‍ ഇടത് വലത് പക്ഷങ്ങളുടെ വീട്ടിലുണ്ടാവും, ഇച്ചിരി പഴങ്കഞ്ഞി കിട്ടാതിരിക്കില്ല............ പക്ഷേ ഇതിലും എത്രയോ നന്നായിരുന്നു കേരള നായര്‍ ഹോട്ടല്‍, ധാരാവി ..... എന്നു പിന്നീട് ചിന്തിക്കരുത്
Jayahari
www.themagazin.blogspot.com

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ .. തീ പാറുന്നു.. ഞാനില്ലേ..
ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു ....

Anonymous said...

Jaggu daadayudeyum gundaa padayudeyum sakala supportum nerunnu...

Angane Naayanmarum Nannavatte..savarnarum sangadikkatte...

Ithu kaalathinte aavsyakathayaanu...

JAI HIND!!!

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍