കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Thursday, March 20, 2008

അല്‍ഭുത വൃക്ഷമോ?...........



പാലക്കാട്ടെ അല്‍ഭുത വൃക്ഷം - എനിക്ക് ഇ മെയില്‍ കിട്ടിയ ചിത്രമാണു. ഇതു എങ്ങനെ ഉണ്ടായതാണു എന്നു ആരെങ്കിലു വിവരിക്കുമോ?



എന്തുമാവട്ടെ! നല്ല രസികന്‍ കലാസൃഷ്ടി!

2 comments:

കൊസ്രാക്കൊള്ളി said...

മരം ഒരു വരം
പത്തു സന്താനങ്ങള്‍ക്ക് തുല്യം ഒരു മരം
മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാ നദിക്കരയില്‍

മായാവി.. said...

എനിക്ക് കിട്ടിയ രണ്ട് മെയിലില്‍ ഒന്നില്‍ ആന്ധ്രയിലെന്നും, മറ്റൊന്നില്‍ തായ്‌ലണ്ടിലെന്നുമായിരുന്നു...അത്ഭുതം തന്നെ ഒരേമരം ആന്ധ്രയിലും, തായ്‌ലണ്ടിലും. ഇപ്പൊ പാലക്കാട്ടും...ഹൊ അത്ഭുത മരമെ

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍