അയ്യോ, HOME PAGE അറബിയില്‍ വരുന്നു. ഒന്നു പോസ്റ്റു ചെയ്യണം എന്നു കരുതി sign in ചെയ്യാന്‍ നോക്കിയപ്പോള്‍ മുകളിലുള്ള Navbar അറബിയില്‍! ഒരു പോസ്റ്റിനു കമന്റു ഇട്ട്
കഴിഞ്ഞപ്പോള്‍ sign in ആയി കണ്ടു. പിന്നെ ഡാഷ്ബോര്‍ഡില്‍ പോയപ്പോള്‍ ഇംഗ്ലീഷില്‍ വിന്‍ഡോ തുറന്നു.
നാവിഗേഷന്‍ ബാര്‍ ഇംഗ്ലീഷില്‍ തന്നെ വരാന്‍ എന്തു ചെയ്യണമെന്നു ആറിയാവുന്നവര്‍ പറഞ്ഞു തരുമോ?
മാത്രമല്ല ഗള്‍ഫിലുള്ള മറ്റ് ബ്ലോഗേഴ്സിനും ഈ ബുദ്ധിമുട്ടു കാണുമെന്നു കരുതുന്നു. ഗൂഗിള്‍ പുതിയതായി അറബി, ഹീബ്രു, പാര്‍സി എന്നീ ഭാഷകളില്‍ കൂടി ബ്ലോഗാന്‍ സൌകര്യമുണ്ടാക്കിയതാണു ഇതിനു കാരണം.
ഈ ഭാഷ ഡിഫാള്‍റ്റ് ആയിട്ടുള്ള കംബ്യൂട്ടര്‍കളില്‍ മറ്റു വെബ് സൈറ്റുകള്‍ വരുന്നമാതിരി ആകാനുള്ള ഏര്‍പ്പാടാക്കിയാല്‍ നനായിരുന്നേനേ!
കാണുന്നവര്‍
Friday, January 18, 2008
Subscribe to:
Post Comments (Atom)
നാള്‍വഴി
-
▼
2008
(38)
-
▼
January
(20)
- ഭാരത്തിന്റെ പുണ്യനദീയില്....
- സ്വര്‍ണ്ണം! നമ്പര്‍ വണ്‍ ക്രിമിനല്‍
- മഹാഭാരതം 13/16
- മഹഭാരതം 12/16
- ഒരു സുപ്രധാന വിവരം.........
- മഹാഭാരതം 11/16
- മഹാഭാരതം 10/16
- മഹാഭാരതം 9/16
- മഹാഭാരതം 8/16
- മഹാഭാരതം 7/16
- മഹാഭാരതം 6/16
- മഹാഭാരതം 5/16
- മഹാഭാരതം 4/16
- മഹാഭാരതം 3/16
- മഹാഭാരതം 2/16
- മഹാഭാരതം - 1/16
- സഹായം -- സഹായം........!!!!!!
- ഉത്സവബലി ദര്‍ശനം ഇന്നു!
- Comedy and Mimics Part I
- പ്രസിദ്ധമായ അങ്കമാലി “കോതകുളങ്ങര ശ്രി ഭഗവതി” ക്ഷേത...
-
▼
January
(20)
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
6 comments:
ഒന്നു ശ്രദ്ധിക്കണേ!
No problem, Type Password in right coloumn and username in second column
ഹോം പേജില്‍ ഏറ്റവും മുകളില്‍ ഒരു കോംബോ ബോക്സ് കാണാം അതില്‍ ക്ലിക്കിയാല്‍ 5-ാമത് ഇംഗ്ലീഷ് എന്ന് എഴുതിയിരിക്കുന്നത് കാണാം.അതില്‍ ക്ലിക്കിയാല്‍ മതി
Thank you കരീം മാഷ്
Thank You ക്രിസ്‌വിന്‍
ഓഹോ...അപ്പോ എല്ലായിടത്തും ഉണ്ടായിരുന്നോ ഈ പ്രശ്നം... :)
അറബി സംസാരഭാഷയായിടുള്ള എല്ലായിടത്തും ഈ പ്രശ്നം കാണും. പക്ഷേ കരീം മാഷും, ക്രിസ്‌വിനും പറഞ്ഞപോലെ കൈകാര്യം ചെയ്യവുന്നതേയുള്ളു. എങ്കിലും ഹോം പേജ് ഇഗ്ലീഷിലാക്കി, അറബികിനു ഓപ്ഷന്‍ കൊടുക്കുകയായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ!
Post a Comment