കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Friday, June 13, 2008

ശ്ശോ.. ഈ മുട്ടന്റെ ഓരോ തമാശ്ശേ..........

"നമ്മള്‍ എത്ര ശതമാനമുണ്ട്?"
"മുപ്പതു"
"ജോടി ഒന്നുക്കു ചുങ്ങിയതു 5 എണ്ണം വീതം പുതി യതായി പടക്കണം... മനസ്സിലായോ?"
""ഉവ്വു"

"ഇനി ....18 കൊല്ലം നോക്കി ഇരുന്നാല്‍ ഈ ഫാം നമുക്കു മാത്രം...... അതും കേവലഭൂരിപക്ഷത്തില്‍"
"എന്നാ കുഞ്ഞാടു ചെന്നു പണി തുടങ്ങിയാട്ടെ!"
"അവിടന്നു എത്ര ആണാവോ.... പടക്കാന്‍ പോണതു"
"ഫ.... പോടാ....കൊച്ചുവര്‍ത്തമാനം...പറയാണ്ടു,, നീ ചെല്ല്ഞാനും ഒരു കൈ നോക്കട്ടെ....നീ എന്നെ ആ ആല വരെ ഒന്നു വിട്ടെ!"
"ശ്ശോ.. ഈ മുട്ടന്റെ ഓരോ തമാശ്ശേ..........എന്നാ പോവാം"

5 comments:

ഫസല്‍ ബിനാലി.. said...

അറിയാഞ്ഞിട്ടു ചോദിക്കുവാ...
ഇതിലേതു ഭാഗത്തായിട്ട് വരും തമാശ...?

യാരിദ്‌|~|Yarid said...

ഹഹ അങ്കമാലിക്കാരാ, ശരിക്കു പിടിച്ചു കേട്ടൊ.. ഇതു മതി, കുറച്ചു വാക്കുകളിലു പറയാനുള്ളതു അങ്ങു നേരെ ചൊവ്വെ പറഞ്ഞു..:)

ഫസലെ വല്ലപ്പോഴും പത്രങ്ങളൊക്കെ ഒന്നു തുറന്നു നോക്കണം, ടി വിയില്‍ സിനിമയും പാട്ടും മാത്രം കണ്ടിരുന്നാല്‍ പോര..;)

Pongummoodan said...

:) ha ha

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
രസികന്‍ said...

രസിപ്പിച്ചു മാഷെ
ആശംസകൾ

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍