കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Thursday, June 5, 2008

ഇതാ രാമരാജ്യം സമാഗതമായി.....

ആനന്ദിക്കുവിന്‍.............

കുറ്റവാളി തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി !
ഗുണ്ട തൊഴിലാളികളെയും , മോഷണ തൊഴിലാളികളെയും കു‌ടുതല്‍ ആകര്‍ഷിക്കാന്‍ പുതിയ നിയമം സഹായകമാകട്ടെ എന്ന് ആശംസിക്കാന് _ വാര്‍ത്തകള്‍ ഇവിടെ വായിക്കുക
http://www.mathrubhumi.com/php/newsFrm.php?news_id=1229529&n_type=NE&category_id=3&Farc=

മന്ത്രി നിണാള്‍് വാഴട്ടെ!!!!

5 comments:

kaderka said...

നീതി അവരോടും വേണ്ടേ അങ്കമാലിക്കാരാ!

കുഞ്ഞന്‍ said...

അങ്കമാലിക്കാരാ... ഇതില്‍ തെറ്റൊന്നുമില്ലെന്നാണെന്റെ പക്ഷം..!

നമ്മൂടെ ലോകം said...

thet aaNO ennu manassilaavunnilla. pakshe ithu oru thozhiluRappu paddhathi pOle aayille enn samSayichchu pOyi!

Shabeeribm said...

ഒരു തരത്തില്‍ ചിന്തിച്ചാല്‍ ശരി ..മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ തെറ്റു ...അത് കൊണ്ടു അഭിപ്രായം പറയുന്നില്ല

നമ്മൂടെ ലോകം said...

ഇതു തെറ്റാണോ എന്നു മനസ്സിലാവുന്നില്ല. പക്ഷെ ഒരു തൊഴിലുറപ്പു പദ്ധ്തി ആയി മാറുമോ എന്ന് ഇത്തരം സൌകര്യങ്ങള്‍ എന്നു ചിന്തിക്കേണ്ടതില്ലേ?. പ്രത്യേകിച്ചു, "തരികട്‌ പരിപാടികള്‍ കൊണ്ട് മെയ്യനങ്ങാതെ ജീവിക്കാന്‍ നടക്കുന്നവര്‍ക്ക് ജയില്‍ ഒരു ഷെല്‍ട്ടര്‍ പോലെ ആയി മാറുന്നതു സാവധാനം നമുക്കു കാണാം. പ്രത്യേകിച്ചു സമ്പത്തിക പ്രതിസദ്ധി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍. ഇപ്പോഴേ തന്നെ ജയിലില്‍ ഉള്ള ഗുണ്ടാ തൊഴിലാളികള്‍ക്കു വേണ്ടത്ര സൌകര്യങ്ങള്‍ രാഷ്ട്രീയ പ്രഭുതികളും,മദ്യ ലോബി, മണ്ണുമാഫിയ, മണലു മാഫിയ, ഭൂമാഫിയ, കൈക്കൂലിക്കാരായ സര്‍ക്കാരു വെള്ളാന മാഫിയ തുടങ്ങിയവര്‍ നക്ഷത്രസൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്തിനാല്‍, ഈ തൊഴിലിലേക്കു ധാരാളം പേര്‍ ആകര്‍ഷിക്കപ്പെടുന്നതു നമ്മള്‍ കാണുന്നില്ലെ?. അതിന്റെ ദുരിതവും, ഭവിഷത്തും, അരക്ഷിതാവസ്ഥയും അനുഭവിക്കുന്നതും 99%ത്തില്‍ ക്കൂടുതല്‍ വരുന്ന സാധാരണക്കാരല്ലെ?

കഠിനശിക്ഷകളാല്‍, ഇത്തരം കുറ്റക്രുത്യങ്ങളോടു ഭയം ഉണ്ടാവാന്‍ വേണ്ട സംവിധാനം നടപ്പാകാന്‍ എന്താണു വേണ്ടതു എന്നു സര്ക്കാര്‍ ആലോചിക്കട്ടെ എന്നാണു എനിക്കു തോന്നുന്നതു.

1

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍