"O" പോസിറ്റീവ്, ബോംബേ ഗ്രൂപ്പ് രക്തം അടിയന്തിരമായി ഒരു രോഗിക്കു ആവശമുണ്ടു എന്നു ഒരു വാര്‍ത്ത രണ്ടു നാള് മുന്‍പ് മതൃഭൂമി പത്രത്തില്‍ കണ്ടു. എന്താണു “ബോബെ ഗ്രൂപ്പ്” രക്തം എന്നു അറിയുന്നവര്‍ വിശദീകരിക്കുമോ?
വാര്‍ത്ത ഇവിടെ
കാണുന്നവര്‍
Thursday, February 28, 2008
Subscribe to:
Post Comments (Atom)
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
4 comments:
അറിയുവാന്‍ താത്പര്യം ഉണ്ട്.....
check this out:
http://en.wikipedia.org/wiki/ABO_blood_group_system#Bombay_phenotype
and this:
http://www.expresshealthcaremgmt.com/20040915/coverstory01.shtml
നന്ദി ശ്രി. പാമരന്
Post a Comment