“ഒ” പോസിറ്റീവ് ബോബെ ഗ്രൂപ്പ് രക്തം ആവശ്യമുണ്ട് എന്ന ഒര്‍ വാര്‍ത്താ പരസ്യം മാതൃഭൂമിയില്‍ കാണുന്നു.
കോഴിക്കോടൂ ഐ എം സി എച് ആശുപത്രീയില്‍ ശസ്ത്രക്രിയക്കു വിധേയനാകുന്ന വ്യക്തിക്കു വേണ്ടി ആണു.
അപൂര്‍വമായതിനാലാകണം ഇത്തരം ഒരു പരസ്യം വന്നതു. സാധിക്കുന്നവര്‍ സഹായിക്കുക.
ആദ്യമായി കേള്‍ക്കുകയാണു “ബോംബെ ഗ്രൂപ്പ് രക്തം” എന്നു. എന്താണിതിന്റെ പ്രത്യേകത എന്നു അറിവുള്ള - ഡോക്ടര്‍മാര്‍ - വിശദീകരിക്കുമോ?
(ഇതു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഡാക്ടര്‍ ശ്രീ സുരേഷിനേയും, ശ്രീ പണിക്കര്‍ സാറിനേയുമാണു!)
കാണുന്നവര്‍
Wednesday, February 27, 2008
Subscribe to:
Post Comments (Atom)
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
No comments:
Post a Comment