ജന്മനാല് കഴിവുള്ള എത്രയോ കുട്ടികള്‍ ഇങ്ങനെ പിന്താങ്ങാന് ആളും, സാമ്പത്തികകഴിവും ഇല്ലാതെ മുരടിച്ചു പോകുന്നുണ്ടാവാം! പല കുട്ടികളും അറിയപ്പെടുന്ന വലിയ കലാകാരാന്മാരേക്കാളും നല്ല പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നുമുണ്ട്.! , “ഇടിവാള്‍ -ഇടിവെട്ടിയപോലെ, റിയലി ടാലന്റഡ് കിഡ്സ്!” ,
3 comments:
ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്...
സൂപ്പര്‍.. ഇവ്വിടെ പോസ്റ്റ് ചെയ്തതിനു താങ്ക് സ്
സൂപ്പര്‍ ;0 ഈ എപിസോഡ് ഞാന്‍ കണ്ടില്ലായിരുന്നു. എന്തായാലും ഇന്നലത്തോടെ അതവസാനിച്ചു.
അന്ന എന്ന കുട്ടിക്കാണു ഫസ്റ്റ് പൈസ്. എല്ലാവരും വളരേ ടാലന്റഡ് കിഡ്സ്!

Post a Comment