ചിരിക്കുന്നതു ഇഷ്ടമാണോ? ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ വീഡിയോ ആണു. കണ്ടു ഒത്തിരി ചിരിച്ചു. നിങ്ങള്‍ കൂടി ഇത്തിരി ചിരിച്ചോളൂ.Disclaimer: This Video found in the Internet and is not recorded, produced or belogs to me. All rights are belogns to the original owner.
കാണുന്നവര്‍
Sunday, February 17, 2008
Subscribe to:
Post Comments (Atom)
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
4 comments:
Arinju chirichutto
thanks
സൂപ്പര്‍!
ഇത് ഈ ചുള്ളനും മൂപ്പരുടെ അനിയന്, കലാഭവന്‍ നവാസും കൂടി ചെയ്തത് കണ്ടിട്ടുണ്ട് മുന്‍പൊരിക്കല്‍. അതൊരു കവലയില്‍ നിന്ന് സര്‍ക്കസ് കാണിക്കണ ഐറ്റമാണ്. അതും സൂപ്പറ് തന്നെയായിരുന്നു.
ഉറുമ്പിന് കൂട്ടില്‍ ചെന്നുനിന്ന് തബല വായിക്കണ ഒരു ഐറ്റം കൂടി ഈയടുത്ത് കണ്ടിരുന്നു... തബല വായിച്ചോണ്ടിരിക്കുമ്പോള്‍ ഉറുമ്പ് കടിക്കുമ്പോള്‍ ആള്‍ടെ ഒരു എക്സ്പ്രഷനുണ്ട്... ‘ഇദെന്തിറ്റാ ഈ കടിക്കണേ??’ എന്ന് ഭാവത്തില്‍.. പിന്നെ പൊരിഞ്ഞ കടിയാവും..അതും സൂപ്പറാണ്. ചിരിച്ച് ചിരിച്ച് കണ്ണീക്കോടെ വെള്ളം വന്നു.
താങ്ക്സ് ട്ടാ
dear..can u send me the clip to pbbasheer@gmail.com as i cant access ..
thank u
വീഡിയോ കണ്ടു , ആസ്വദിച്ചു, ഏരെ ചിരിക്കുകയും ചെയ്തു. ആ പാട്ടും ഇഷ്ടമായി.
ഇനിയും കൂടുതലെണ്ണം ഇതുപോലെ പോസ്റ്റണേ പ്ലീസ്.
Post a Comment