അഹങ്കരിക്കുന്ന മനുഷ്യാ! നിന്റെ വില എത്ര നിസ്സാരം! ഗംഗേ.....................
Disclaimer: I found this video from YouYube, and is not filimed or belongs to me. Being there is an option to share I am sharing here.
കാണുന്നവര്‍
Subscribe to:
Post Comments (Atom)
നാള്‍വഴി
-
▼
2008
(38)
-
▼
January
(20)
- ഭാരത്തിന്റെ പുണ്യനദീയില്....
- സ്വര്‍ണ്ണം! നമ്പര്‍ വണ്‍ ക്രിമിനല്‍
- മഹാഭാരതം 13/16
- മഹഭാരതം 12/16
- ഒരു സുപ്രധാന വിവരം.........
- മഹാഭാരതം 11/16
- മഹാഭാരതം 10/16
- മഹാഭാരതം 9/16
- മഹാഭാരതം 8/16
- മഹാഭാരതം 7/16
- മഹാഭാരതം 6/16
- മഹാഭാരതം 5/16
- മഹാഭാരതം 4/16
- മഹാഭാരതം 3/16
- മഹാഭാരതം 2/16
- മഹാഭാരതം - 1/16
- സഹായം -- സഹായം........!!!!!!
- ഉത്സവബലി ദര്‍ശനം ഇന്നു!
- Comedy and Mimics Part I
- പ്രസിദ്ധമായ അങ്കമാലി “കോതകുളങ്ങര ശ്രി ഭഗവതി” ക്ഷേത...
-
▼
January
(20)
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
2 comments:
മുഴുവന്‍ കത്തിത്തീര്‍ന്നിട്ടില്ലാത്ത ചിതയില്‍ നിന്ന് ശവശരീരങ്ങള്‍ ഗംഗയിലൊഴുക്കുന്നതിനെപ്പറ്റി വായിച്ചിട്ടുണ്ട്. ഇപ്പോളിതാ കത്തിക്കാതെ തന്നെ ഗംഗയിലൊഴുക്കിയ ഒരു മൃതദേഹം. പുണ്യനദി എന്ന പേരുവീണതുകൊണ്ടുമാത്രം ഇത്രയും മലീമസമാക്കപ്പെട്ട വേറൊരു നദിയും ഇന്ത്യയിലുണ്ടാവില്ല. വടക്കേ ഇന്ത്യയിലെ ഗ്രാമീണരുടെ അജ്ഞതയാണ് ഒരു പ്രധാന കാരണം. പിന്നെ അവരുടെ വിശ്വാസം തകര്‍ന്നു എന്ന കാരണത്താല്‍ വോട്ട് നഷ്ടപ്പെടാന്‍ ആഗ്രഹമില്ലാത്ത നമ്മുടെ അധികാര വര്‍ഗ്ഗം മറ്റൊരു കാരണം. ഇതിനിടയില്‍ മരിച്ചുപോയ ഒരു ജന്മത്തോട് കാണിക്കേണ്ട ഏറ്റവും കുറഞ്ഞ മര്യാദയും വിസ്മരിക്കപ്പെടുന്നു.
വിലപിക്കാനല്ലാതെ നാമെന്ത് ചെയ്യും.
അമ്മേ ഭാരതാംബേ പൊറുക്കൂ.
ഗംഗേ മാപ്പു തരൂ.
വീഡിയോ കണ്ടു.... ഹെന്റമ്മേ...ദയവായി ആ ലിങ്ക് ഒന്നയച്ചു തരാമോ..
Post a Comment