ആഡംബരത്തില്‍ ഒന്നാം സ്ഥാനത്തു ആഭരണങ്ങള്‍ തന്നെ! സ്വര്‍ണ്ണവും വൈരവും കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ സ്ത്രീകളുടെ ബലഹീനതയാണു.
നമ്മുടെ നാട്ടിലെ സ്വര്‍ണ്ണാഭരണശാലകള്‍ ലോകത്തിലെ മറ്റുള്ളവരെ അധിശയിപ്പിക്കുന്ന രീതിയില്‍ ആണു. 4-5 നിലകളുള്ള ആഭരണ ശാലകള്‍ കേരളത്തിലല്ലാതെ മറ്റുനാടുകളില്‍ വളരെ അപൂര്‍വം! എന്തായിരിക്കും ഇതിനു കാരണം? അതുപോലെ ലക്ഷ്ക്കണക്കിനു രൂപ ഓരോ മിനിട്ടിനും ചിലവാക്കി ടെലിവിഷനില്‍ പരസ്യം കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ഇതിനു പിന്നില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും സൂത്രങ്ങള്‍ ഉണ്ടാകുമോ?
100% പരിശുദ്ധമായ സ്വര്‍ണ്ണത്തിനെയാണു 24 കാരറ്റ് സ്വര്‍ണ്ണം എന്നു പറയുന്നതു - തനി തങ്കം! ഈ തനി തങ്കം വളരെ മയമുള്ളതാണു. അതിനാല്‍ ആഭരണം ഉണ്ടാക്കാന്‍ 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗ്ഗീക്കൂകയില്ല.
അതിനെ ചെമ്പു മുതലായ മറ്റു ലോഹങ്ങളുമായി ചേര്‍ത്തു കുടുതല്‍ ദൃഡമാക്കിയിട്ടാന്ണു ആഭരണങ്ങള്‍ ഉണ്ടാക്കുന്നതു.
ഇനി ഈ തനി തങ്കത്തില്‍ ചേര്‍ക്കുന്ന മറ്റുലോഹങ്ങളുടെ അളവ് അനുസരിച്ചു അതിന്റെ മാറ്റു കുറയും- അങ്ങനെയാണു 22കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുള്ള പേരില്‍ അറിയപ്പെടുന്ന ആഭരണങ്ങള്‍ ഉണ്ടാക്കുന്നതു.
24 കാരറ്റ് = 100%
22 കാരറ്റു = 91.667%
21 കാരറ്റ് = 87.5%
18 കാരറ്റു = 75%
എന്നിങ്ങനെയാണു മേല്പറഞ്ഞ ഓരോ വിഭാഗത്തിലും അടങ്ങിയിരിക്കുന്ന ‘സ്വര്‍ണ്ണ’ത്തിനെ അളവു. ബാക്കി ചെമ്പോ, മറ്റു ലോഹങ്ങളോ ആയിരിക്കും.
ഈ വിഷയത്തില്‍ സമയും കിട്ടുന്നപോലെ വിശദമായി വിവരങ്ങള്‍ പോസ്റ്റ് ചെയ്യാം!
തല്‍ക്കാലം ഈ പത്രവാര്‍ത്ത വായിക്കൂ
കാണുന്നവര്‍
Saturday, January 26, 2008
Subscribe to:
Post Comments (Atom)
നാള്‍വഴി
-
▼
2008
(38)
-
▼
January
(20)
- ഭാരത്തിന്റെ പുണ്യനദീയില്....
- സ്വര്‍ണ്ണം! നമ്പര്‍ വണ്‍ ക്രിമിനല്‍
- മഹാഭാരതം 13/16
- മഹഭാരതം 12/16
- ഒരു സുപ്രധാന വിവരം.........
- മഹാഭാരതം 11/16
- മഹാഭാരതം 10/16
- മഹാഭാരതം 9/16
- മഹാഭാരതം 8/16
- മഹാഭാരതം 7/16
- മഹാഭാരതം 6/16
- മഹാഭാരതം 5/16
- മഹാഭാരതം 4/16
- മഹാഭാരതം 3/16
- മഹാഭാരതം 2/16
- മഹാഭാരതം - 1/16
- സഹായം -- സഹായം........!!!!!!
- ഉത്സവബലി ദര്‍ശനം ഇന്നു!
- Comedy and Mimics Part I
- പ്രസിദ്ധമായ അങ്കമാലി “കോതകുളങ്ങര ശ്രി ഭഗവതി” ക്ഷേത...
-
▼
January
(20)
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
1 comment:
സ്വര്‍ണത്തിനെ എന്തിനു കുറ്റം പറയണം? അതണിയുന്നവരേയും ഇത്രകിലൊ സ്വര്‍ണം സ്ത്രീധനമായി വേണം എന്നു പറയുന്നവരേയുമൊക്കെയല്ലേ കുറ്റം പറയേണ്ടത്?
വളരെ ഉപകാരപ്രദമായ പോസ്റ്റ്..
Post a Comment