കാണുന്നവര്‍
Tuesday, July 15, 2008
നേരം വെളുത്തെന്നും നേരം വെളുത്തില്ലെന്നും രണ്ടടക്കാ പക്ഷി....
നേരം വെളുത്തെന്നും നേരം വെളുത്തില്ലെന്നും രണ്ടടക്കാ പക്ഷി....
മനോധർമ്മമാണോ മാധ്യമധർമ്മം?
വിഷയം,
വിവാദ പാഠഭാഗം മാറ്റാൻ വിദഗ്ദ്ധസമിതിയുടെശുപാർശ - മാത്രുഭൂമീ വാർത്ത
വിവാദ പാഠം പിൻവലിക്കാൻ ആവശ്യം ഉയർന്നില്ല - മനോരമ വാർത്ത
ഇതെന്തധിശയമേ.....
ഇന്നത്തെ ചൂടുവാർത്തകൾ!
Subscribe to:
Post Comments (Atom)
നാള്‍വഴി
എന്നെ പരിചയപ്പെടുത്താം
- നമ്മൂടെ ലോകം
- അങ്കമാലി, കേരളം, India
2 comments:
"മനോധർമ്മമാണോ മാധ്യമധർമ്മം?"
മാറ്റലും പിന് വലിക്കലും ഒന്നല്ലല്ലോ സഖാവേ..
രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടളവില്‍ ഉണ്ടായ ഒരു ഇണ്ടല്‍ മാത്രമാണിത്.
അവര്‍ അവരുടെതെന്നും നമ്മള് നമ്മുടേതെന്നും വ്യാഖ്യാനിക്കാന്‍ പാകത്തില്‍ ഒരു ഉത്പ്രേക്ഷാഖ്യാലന്കൃതി ആണിത്. പേടിക്കേണ്ട കാര്യമില്ല ഇതൊക്കെ തന്നെയാണ് മാധ്യമ ധര്‍മം
Post a Comment